ലതീഫിന്റെ കടയില്‍ അയാളുടെ മൂര്‍ചയില്ലാത കതിതുമ്പില്‍ കഴുതു വചു കൊടുതു പിടയുമ്പോഴും ലാഭക്കണക്കുകളില്‍ മാത്രമായിരുന്നു, കണ്ണ്. അടുക്കള എങനെ ലാഭകരമാക്കാം, ഡൊപ്പി അരിയുടെ വകഭെദങലെന്തെല്ലാമ്, ബസുമതിക്കു വെവെത്ര, 22 ലിറ്റര്‍ അരിയില്‍ എത്രകിലോ നെയ്യു വേണം , പകുതി നെയ്യും പകുതി ഡാള്‍ഡ്യുമായാല്‍ ബിരിയാണിക്കു ടേസ്റ്റു കുറയുമോ? എന്തെന്തെല്ലാം ആകുലതകളായിരുന്നു!അടുക്കള ഒരു ആഗോള പ്രശ്നമാണെന്നു തിരിചരിഞ നാളുകള്‍.
1 comment:
Post a Comment